
'ഡയലോഗുകൾ മനഃപൂർവ്വം പറയുന്നതല്ല,പെട്ടന്നുള്ള പ്രതികരണമാണ്';ഏഷ്യാനെറ്റ് ന്യൂസിനൊപ്പം തിരുവഞ്ചൂരും
'സഭയിൽ പറയുന്നതിന്റെ റീലുകൾ കാണാറുണ്ട്, ഡയലോഗുകൾ മനഃപൂർവ്വം പറയുന്നതല്ല,പെട്ടന്നുള്ള പ്രതികരണമാണ്'; ഏഷ്യാനെറ്റ് ന്യൂസിനൊപ്പം തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കുടുംബവും