ചങ്ങനാശ്ശേരിയിൽ ഒരു വീട്ടിലെ മൂന്ന് പേർ മരിച്ച നിലയിൽ; ആത്മഹത്യ എന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം

Share this Video

കോട്ടയം ചങ്ങനാശ്ശേരിയിൽ ഒരു വീട്ടിലെ മൂന്ന് പേർ മരിച്ച നിലയിൽ, അച്ഛനും അമ്മയും മകനും ആണ് മരിച്ചത്, മൂന്നു പേരും തൂങ്ങി മരിച്ച നിലയിൽ ആയിരുന്നു, ആത്മഹത്യ എന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം Changanassery | Crime news | Kerala Police

Related Video