
തൃശ്ശൂരിൽ വീണ്ടും കിറ്റ് വിതരണം; അച്ചാർ കമ്പനിയിൽ നിന്ന് 750 കിറ്റുകൾ പിടികൂടി
തൃശ്ശൂരിൽ വോട്ടിനായി കിറ്റ് വിതരണം വീണ്ടും; കാച്ചേരിയിൽ അച്ചാർ കമ്പനിയിൽ നിന്ന് 750 കിറ്റുകൾ പിടികൂടി, ബിജെപി നേതാവിൻ്റെ സഹോദരൻറെതാണ് കമ്പനി, തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധന തുടരുന്നു