
തൃത്താലയിൽ കരുത്തുറ്റ നേതാക്കൾ വീണ്ടും നേർക്കുനേർ; ഒറ്റപ്പാലത്ത് പി കെ ശശി ഫാക്ടർ
കഴിഞ്ഞ തവണത്തെ മൂവായിത്തത്തിന്റെ ഭൂരിപക്ഷം മറികടക്കാൻ ആകുമോ? വികസനത്തിന്റെ സംവാദപോരുമായി വി ടി ബൽറാമും എം ബി രാജേഷും തൃത്താലയിൽ എൻഡിഎ വോട്ടും നിർണായകം, ഒറ്റപ്പാലത്ത് പി കെ ശശി ഫാക്ടർ