ടി.എൻ പ്രതാപൻ സുരേഷ് ഗോപിയെ ജയിപ്പിക്കാൻ ഒത്തുകളി നടത്തി: ആരോപണവുമായി കോൺഗ്രസ് നേതാവ്

Share this Video

ടി.എൻ പ്രതാപൻ സുരേഷ് ഗോപിയെ ജയിപ്പിക്കാൻ ഒത്തുകളി നടത്തി, 8 കോടി വാങ്ങി വോട്ട് മറിച്ചു; മണലൂരിലെ യുഡിഫ് സ്ഥാനാർഥി ടി. എൻ പ്രതാപനെതിരെ ആരോപണവുമായി നാട്ടിക കോൺഗ്രസ് വൈസ് പ്രസിഡൻറ് ഫിറോസ്TN Prathapan | Suresh Gopi | Congress

Related Video