
വിതുരയില്‍ വിനോദ സഞ്ചാരികളുടെ ട്രാവലറിന് നേരെ ആക്രമണം; വാഹനത്തിന്റെ ചില്ല് അടിച്ച് തകര്‍ത്തു
പൊന്മുടിയില്‍ നിന്ന് തിരികെ വന്ന വിനോദ സഞ്ചാരികളുടെ വാഹനത്തിന്റെ ചില്ല് അടിച്ച് തകര്‍ത്തു, വിതുരയില്‍ വെച്ചാണ് ആക്രമണം. പൊലീസ് കേസ് എടുത്തു
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക