കയ്യബദ്ധമോ കൊലപാതകമോ? സംഘർഷത്തിനിടെ കടയുടെ ചില്ല് തറച്ചുകയറി യുവാവിന് ദാരുണാന്ത്യം

Share this Video

കയ്യബദ്ധമോ കൊലപാതകമോ? വാക്ക് തർക്കത്തിനിടെ സംഘർഷം, വസ്ത്രശാലയുടെ ചില്ല് തറച്ചുകയറി യുവാവിന് ദാരുണാന്ത്യം, ശിവസൂര്യയെ ആശുപത്രിയിൽ എത്തിച്ചത് ബൈക്കിൽ ഇരുത്തി

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video