
സുതാര്യമായ നിയമനങ്ങള്‍ അട്ടിമറിക്കപ്പെട്ടു, ഉത്തരക്കടലാസുകള്‍ ഭൂരിഭാഗവും നശിപ്പിച്ചു; RS ശശികുമാര്‍
'തട്ടിപ്പിന് മുഴുവന്‍ നേതൃത്വം നല്‍കിയത് വൈസ് ചാന്‍സിലറും സിന്‍ഡിക്കേറ്റ് അംഗങ്ങളുമാണെന്നതില്‍ ഒരു സംശയവുമില്ല'; ആര്‍.എസ് ശശികുമാര്‍, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം