
സ്വകാര്യബസ് പിക്കപ്പിൽ ഇടിപ്പിച്ച സംഭവം; ഇടപെട്ട് ഗതാഗത കമ്മീഷണർ, ഡ്രെെവറെ ഹാജരാക്കാൻ നിർദേശം
കോഴിക്കോട് സ്വകാര്യബസ് എതിരെവന്ന പിക്കപ്പ് വാനിൽ ഇടിപ്പിച്ച സംഭവത്തിൽ ഡ്രെെവറെ ഹാജരാക്കാൻ നിർദേശം നൽകി RTO
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക