
ഇറാനെ ഒറ്റ രാത്രിയിൽ ഇല്ലാതാക്കും ,ചിലപ്പോൾ ആ രാത്രി ഇന്ന് ആയേക്കാം: ട്രംപ്
അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദ്ദേശം ഇറാൻ തള്ളിയതിന് പിന്നാലെ കടുത്ത ഭാഷയിലുള്ള മുന്നറിയിപ്പുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി; ഇറാനെ ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കാൻ തങ്ങൾക്ക് കഴിയുമെന്നും ചിലപ്പോൾ ആ രാത്രി ഇന്നായേക്കാമെന്നും ട്രംപ് ഭീഷണി മുഴക്കി