'ഓപ്പറേഷന്‍ എപിക് ഫ്യൂരി'; ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷത്തെ ന്യായീകരിച്ച് ഡോണാള്‍‍ഡ് ട്രംപ്

Share this Video

സമാധാനത്തിന്‍റെ വക്താവ് ആക്രമണത്തിന്‍റെ വക്താവാകുന്നോ? ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷത്തെ ന്യായീകരിച്ച് ഡോണാള്‍‍ഡ് ട്രംപ്, ഓപ്പറേഷന്‍ എപിക് ഫ്യൂരിയെന്ന് സംഘര്‍ഷത്തെ വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് Iran-Israel conflict | US | Bahrain | UAE | Kuwait

Related Video