കാറിന് മുന്നിൽ സ്കൂട്ടര്‍ വെട്ടിച്ചെന്ന് ആരോപിച്ച് 2 വിദ്യാര്‍ത്ഥികൾക്ക് മര്‍ദനം; 2 പേര്‍ പിടിയിൽ

Share this Video

തിരുവല്ലയിൽ കാറിന് മുന്നിൽ സ്കൂട്ടര്‍ വെട്ടിച്ചെന്ന് ആരോപിച്ച് രണ്ട് വിദ്യാര്‍ത്ഥികൾക്ക് മര്‍ദനം; രണ്ട് കടപ്ര സ്വദേശികൾ പിടിയിൽ, സദാചാര പൊലീസ് ചമഞ്ഞ് മര്‍ദിച്ചതെന്ന് രക്ഷിതാക്കൾ

Related Video