
പൊന്നാനിയില്‍ ഡീല്‍ ആരോപണവുമായി UDF സ്ഥാനാര്‍ത്ഥി കെ.പി നൗഷാദ് അലി
പൊന്നാനിയില്‍ ഡീല്‍ ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.പി നൗഷാദ് അലി. മണ്ഡലത്തില്‍ ഇടതുപക്ഷം ഡീലുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി കെ.പി നൗഷാദ് അലി ആരോപണം ഉന്നയിക്കുന്നുPonnani | KP Noushad | UDF Candidate | Kerala Assembly Election