ഹൈലൈറ്റ് ഇന്ദിരാ ഗ്യാരന്‍റി തന്നെ! പ്രകടന പത്രിക പ്രകാശനം ചെയ്ത് യുഡിഎഫ്

Share this Video

ഹൈലൈറ്റ് ഇന്ദിരാ ഗ്യാരന്‍റി തന്നെ! സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര, കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിമാസം ആയിരം രൂപ..., പ്രകടന പത്രിക പ്രകാശനം ചെയ്ത് യുഡിഎഫ് VD Satheesan | Revanth Reddy | UDF | Congress | Election Manifesto | Kerala Assembly Election

Related Video