
സമരം ചെയ്യുന്നവരെ തല്ലിച്ചതയ്ക്കുന്ന പിണറായി കാലമല്ല യുഡിഎഫിൻ്റെത്: റോജി എം. ജോൺ
പരിപാടിയിൽ എങ്ങനെയെങ്കിലും പ്രശ്നമുണ്ടാക്കുക എന്നതായിരുന്നു എസ്എഫ്ഐയുടെ ലക്ഷ്യം; സമരം ചെയ്യുന്നവരെ തല്ലിച്ചതയ്ക്കുന്ന പിണറായി കാലമല്ല യുഡിഎഫിൻ്റെത്: മഹാരാജാസിലെ പ്രതിഷേധത്തിൽ പ്രതികരിച്ച് റോജി എം. ജോൺ Roji M John | SFI Protest | Maharajas College | KSU