'ആ പഹയനെ പുറത്താക്കണം'; സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പേ റോഡ് ഷോയുമായി കോൺഗ്രസ് പ്രവർത്തകർ

Share this Video

'എന്തായാലും കൈ അല്ലേ ചിഹ്നം, സ്ഥാനാർത്ഥി ആരായാലും കുഴപ്പമില്ല...' സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പേ റോഡ് ഷോയുമായി കോഴിക്കോട്ടെ കോൺഗ്രസ് പ്രവർത്തകർ

Related Video