
നേമത്തെ പിച്ച് എന്താണെന്ന് പഠിച്ചിട്ടാണ് വന്നിട്ടുള്ളത്, നേമം യുഡിഎഫിന്റെ സഞ്ജു സാംസൺ: ശബരിനാഥൻ
'ഇവിടെ യുഡിഎഫ് വിജയിക്കും കേരളം നമ്മൾ ഭരിക്കും,ജനങ്ങൾക്ക് മാറ്റമുണ്ടാകും, നേമം യുഡിഎഫിന്റെ സഞ്ജു സാംസൺ'; സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ റോഡ് ഷോയുമായി കെ.എസ്.ശബരിനാഥൻ KS Sabarinathan | Nemom | Kerala election 2026 | Congress | UDF