
'സർക്കാർ നടത്തുന്ന നടപടികളിൽ ആർക്കെങ്കിലും പ്രയാസമുണ്ടെങ്കിൽ പാർട്ടി തലത്തിൽ ചർച്ച ചെയ്യും'
സർക്കാർ നടത്തുന്ന നടപടികളിൽ ആർക്കെങ്കിലും പ്രയാസമുണ്ടെങ്കിൽ പാർട്ടി തലത്തിൽ ചർച്ച ചെയ്യും, കോൺഗ്രസിനും യുഡിഎഫിനും ഒരു നിലപാടുണ്ട്, സർക്കാർ നല്ല ഉദ്ദേശ്യത്തോടെ ചെയുന്ന കാര്യങ്ങൾ ജനങ്ങൾക്ക് സ്വീകാര്യമാണോയെന്ന് ഉറപ്പ് വരുത്തണം: കെ സി വേണുഗോപാൽKC Venugopal | Kerala Assembly | UDF Government | Kerala Budget 2026 | Liquor tax | VD Satheesan
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക