ആരോഗ്യ രംഗത്തെ പ്രതിസന്ധി; സര്‍ക്കാരും പ്രതിപക്ഷവും നിയമസഭയിൽ പോര്

Share this Video

ആരോഗ്യ രംഗത്തെ പ്രതിസന്ധി; സര്‍ക്കാരും പ്രതിപക്ഷവും തമ്മിൽ നിയമസഭയിൽ ഏറ്റുമുട്ടി, ആരോഗ്യ രംഗത്ത് പരിപൂര്‍ണ കെടുകാര്യസ്ഥതയെന്ന് പ്രതിപക്ഷം, പറയുന്നത്ര ഭീകര സ്ഥിതി കേരളത്തിലില്ലെന്ന് ആരോഗ്യമന്ത്രിHealth department | Kerala Assembly | UDF Government | Kerala Budget 2026 | Liquor tax | VD Satheesan

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video