കേരളം ഇത്തവണ യുഡിഎഫ് തൂത്തുവാരും, ഇന്ന് ആറുമണി കഴിയുമ്പോൾ പിണറായി സർക്കാർ അസ്തമിക്കും: എ കെ ആന്റണി

Share this Video

ബിജെപി കേരളത്തിന്റെ മണ്ണിന് ചേർന്ന പാർട്ടിയല്ല,കേരളം ഇത്തവണ യുഡിഎഫ് തൂത്തുവാരും,പത്ത് വർഷത്തെ ജനദ്രോഹ നടപടികൾക്ക് കണക്കുചോദിക്കാൻ ജനാധിപത്യ കേരളം കാത്തിരിക്കുന്നു: എ കെ ആന്റണി

Related Video