
പത്തനാപുരം UDF തൂക്കും, ഭയപ്പെടുത്തലിന്റെ രാഷ്ട്രീയം ഇനി വിലപ്പോകില്ല: ജ്യോതികുമാര്‍ ചാമക്കാല
പത്തനാപുരം UDF തൂക്കിയെന്ന് ഒരു കാര്‍ഡ് തയാറാക്കി വെച്ചോളു, ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് ജനം മറക്കില്ല, അത് ചര്‍ച്ച ചെയ്യപ്പെട്ടില്ലെങ്കിൽ ഞാൻ അദ്ദേഹത്തോട് കാണിക്കുന്ന നീതികേടാണ്: ജ്യോതികുമാര്‍ ചാമക്കാല