
വാശിയേറിയ പ്രചാരണത്തിന് നാളെ തിരശ്ശീല; അധികാര പ്രതീക്ഷയിൽ UDF, തുടരാൻ LDF ഒപ്പത്തിനൊപ്പം
ഇഞ്ചോടിഞ്ച് തെരഞ്ഞെടുപ്പ് പോരിന്റെ കളമൊരുങ്ങുന്ന കേരളത്തിൽ നാളെ കൊട്ടിക്കലാശം; ഒന്നല്ല പല താമരകൾ വിരിയിക്കാൻ NDA, അധികാര പ്രതീക്ഷയിൽ UDF, തുടരാൻ LDF ഒപ്പത്തിനൊപ്പംKerala Assembly Election | NDA | Congress | LDF