
'ഇതാണ് ഇരുണ്ടകാലം, വെളിച്ചം UDF കാലത്ത് വരാൻ പോകുന്നതേയുള്ളൂ, കേരളത്തിൽ UDF തരംഗം'
'സതീശൻ നന്നായി പെർഫോം ചെയ്യുന്നതുകൊണ്ടാണ് അറ്റാക്കുണ്ടാവുന്നത്, കോൺഗ്രസിൽ പ്രശ്നമില്ല'; എഫ്സിആർഎ ബില്ലിനെ ശക്തമായി എതിർക്കുമെന്നും മതേതര ശക്തികൾ ഒന്നിച്ച് നിൽക്കണമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി