
സത്യപ്രതിജ്ഞയ്ക്ക് എൽഡിഎഫിട്ട പന്തലിൽ യുഡിഎഫ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും:എം.എം ഹസൻ
യുഡിഎഫ് തരംഗം എങ്ങനെ ഉണ്ടായെന്ന് ഫലം വന്നതിന് ശേഷം പറയാം, സത്യപ്രതിജ്ഞ ചെയ്യാൻ എൽഡിഎഫിട്ട പന്തലിൽ യുഡിഎഫ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും: എം.എം ഹസൻ Exit Poll | Kerala Legislative Assembly election | LDF | UDF | NDA | Assembly election 2026 | Politics