
'കോഴിക്കോട്ടെ വമ്പൻ ബിസിനസുകാരുമായി വീണ തൈക്കണ്ടിയിലിനുള്ള ബന്ധം വലുതാണ്'
'കോഴിക്കോട്ടെ ബിസിനസുകാരുമായി വീണ തൈക്കണ്ടിയിലിനുള്ള ബന്ധം വലുതാണ്, അധികാര സംവിധാനങ്ങളുപയോഗിച്ച് കാശ് സമ്പാദിക്കുന്ന പുത്തൻപണക്കാരുടെ കേന്ദ്രമായി മാറിക്കഴിഞ്ഞു, കേരളത്തിലെ പരസ്യസംവിധാനങ്ങളെ മൊത്തം നിയന്ത്രിക്കുന്നത് ഇവരാണ്'; എൻ.വി.ബാലകൃഷ്ണൻ ന്യൂസ് അവറിൽ