അടിയന്തര ജാ​ഗ്രത നിർദേശവുമായി യുഎഇ, ദുബായിലുള്ളവർ സുരക്ഷിതരാകണം

Share this Video

ദുബായിയിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിരിക്കുകയാണ്. അടുത്തുള്ള സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് ഉടൻ മാറണമെന്നും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ജനലുകൾ, വാതിലുകൾ, തുറസ്സായ സ്ഥലങ്ങൾ എന്നിവയിൽ നിന്ന് മാറി നിൽക്കണമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്.

Related Video