
'അമേരിക്കയ്ക്ക് യുദ്ധത്തെക്കുറിച്ച് പ്ലാനോ വിഷനോ ഉണ്ടായിരുന്നില്ല, കര മാർഗം പോയാൽ മരണസംഖ്യ ഉയരും'
ജയിച്ചു അല്ലെങ്കിൽ തോറ്റിട്ടില്ലെന്ന തരത്തിൽ മുഖം രക്ഷിച്ച് യുദ്ധത്തിൽ നിന്നും എങ്ങനെയെങ്കിലും പുറത്തുവരാനുള്ള ശ്രമമാണ് അമേരിക്ക നടത്തുന്നത്, ഇറാന് പിടിച്ചുനിന്നാൽ മാത്രം മതി: കേണൽ എസ് ഡിന്നി