ഇറാനുനേരെ അതിശക്തമായ ബോംബാക്രമണവുമായി അമേരിക്ക; എണ്ണവില കുതിച്ചുയരുന്നു

Share this Video

പശ്ചിമേഷ്യൻ സംഘർഷങ്ങൾ വൻ യുദ്ധത്തിലേക്ക് വഴിമാറുകയാണ്. തുടർച്ചയായ പതിമൂന്നാം രാവിലും ഇറാന് നേരെ അതിശക്തമായ ബോംബാക്രമണമാണ് യുഎസ് സൈന്യം അഴിച്ചുവിട്ടിരിക്കുന്നത്.

Related Video