
ഉസ്ബകിസ്ഥാനിലെ അരുംകൊല; സാവരിയ നേരിട്ടത് ക്രൂര മർദനമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
സാവരിയയുടെ കൊലപാതകം; സാവരിയ നേരിട്ടത് ക്രൂര മർദനമെന്ന കുടുംബത്തിൻ്റെ ആരോപണം ശരിവച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ട്; സാവരിയുടെ നട്ടെല്ലിനും പൊട്ടൽ, ശരീരമാസകലം മർദ്ദനമേറ്റ ചതവുകൾ; അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക