ചതി...ചതി...അർജന്റീന ചതിച്ചാശാനേ! ഫുട്ബോൾ ടീം കേരളത്തെ വഞ്ചിച്ചെന്ന് വി.അബ്ദുറഹ്മാൻ

Share this Video

'അർജന്റീന ഫുട്ബോൾ ടീം ചതിക്കുമെന്ന് പ്രതീക്ഷിച്ചില്ല, അന്വേഷിച്ചപ്പോൾ അഞ്ചോളം രാജ്യങ്ങളിൽ നിന്ന് ഇതുപോലെ പണം വാങ്ങിയിട്ട് കളിക്കാൻ പോയില്ലെന്ന് അറിഞ്ഞു', കേരളത്തെ വഞ്ചിച്ച ടീമിനെതിരെ കേസ് കൊടുക്കുമെന്ന് വി അബ്ദുറഹ്മാൻ

Related Video