
മണ്ഡലം മാറ്റി വി അബ്ദുറഹ്മാൻ; ഇനി മത്സരിക്കുക തിരൂരിൽ
താനൂർ വേണ്ട തിരൂർ മതി; മണ്ഡലം മാറ്റി മന്ത്രി വി അബ്ദുറഹ്മാൻ, കൊണ്ടോട്ടിയിൽ ഡോ. പി ജിജി സ്ഥാനാർത്ഥിയാകും, ഇനി തിരുവനന്തപുരം സെൻട്രൽ സ്ഥാനാർത്ഥിക്കായി എൽഡിഎഫ് V Abdurahiman | Kerala Assembly Elections 2026 | CPM |Tirur