
വിമാന- ഹെലികോപ്റ്റര്‍ യാത്രക്ക് ഈ സര്‍ക്കാരിന്റെ ഒരു പൈസപോലും ചിലവാക്കിയിട്ടില്ല: വിഡി സതീശന്‍
മലപ്പുറത്ത് പെട്ടന്ന് എത്താന്‍ വേറെ മാര്‍ഗം ഉണ്ടായില്ല, പരിചയത്തിലുള്ള ഒരാള്‍ വിമാനം അറേഞ്ച് ചെയ്ത് തന്നതാണ്, ഞാന്‍ ഇനിയും പോകും അതില്‍ എന്താണ് തെറ്റെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ | CM VD Satheesan's response over chartered flight controversy | Malappuram | UDF Government