
പൊലീസ് വിദ്യാര്‍ത്ഥികളെ മൃഗീയമായി മര്‍ദിച്ചു പകരം ചോദിക്കുമെന്ന് വി ജോയ് എംഎല്‍എ
യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ കയറി പൊലീസ് മൃഗീയമായി മര്‍ദിച്ചു, പൊലീസ് രാഷ്ട്രീയം കാണിക്കുന്നു,ഒരോന്നിനും പകരം ചോദിക്കുമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് എംഎല്‍എ