
BJP മദ്യം ഒഴുക്കുകയാണ്, കോടിക്കണക്കിന് രൂപയാണ് നേമത്ത് വിതരണം ചെയ്തത്: വി ശിവൻകുട്ടി
ജനാധിപത്യ സംവിധാനത്തെ BJP പണാധിപത്യം കൊണ്ട് തകര്‍ക്കുകയാണ്, കേരള രാഷ്ട്രീയത്തിൽ മദ്യം ഒഴുക്കുകയാണ്, ചിലയിടത്ത് രാജീവ് ചന്ദ്രശേഖര്‍ നേരിട്ടെത്തി മദ്യം കൊടുത്തു: വി ശിവൻകുട്ടി