
ക്ലാരിറ്റി വേണം,ഇ.എൻ സുരേഷ് ബാബുവിനെ മാറ്റാനുള്ള കാരണമെന്താണെന്ന് നേതൃത്വം വ്യക്തമാക്കണം:വി.ടി ബൽറാം
ക്ലാരിറ്റി വേണം, ഇ.എൻ സുരേഷ് ബാബുവിനെ പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള കാരണമെന്താണെന്ന് പാർട്ടി നേതൃത്വം പൊതുസമൂഹത്തോട് വ്യക്തമാക്കണം: വി.ടി ബൽറാം VT Balram | EN Suresh Babu | CPM | Palakkad