
പാലാരിവട്ടം പാലം പോലെയോ കോട്ടയത്തെ ആകാശ പാത പോലെയോ അല്ല സിപിഎം നിര്‍മിച്ച പാലങ്ങള്‍: വി വസീഫ്
പാലാരിവട്ടം പാലം പോലെയോ ഉമ്മന്‍ചാണ്ടി നിര്‍മിച്ച കോട്ടയത്തെ ആകാശ പാത പോലെയോ അല്ല സിപിഎം നിര്‍മിച്ച പാലങ്ങള്‍; കേരളത്തില്‍ യുഡിഎഫ് വന്നാലുള്ള അവസ്ഥ അങ്ങനെയായിരിക്കുമെന്നും വി വസീഫ്Beypore | Kerala Assembly Election | Porkkalam | V. Vaseef | Rijil Makkutty | K Ganesh