
'വാടാനപ്പള്ളിയിൽ എന്താ? എന്നിട്ട് പൊലീസെന്ത് പറഞ്ഞു, കോടതി എന്ത് പറഞ്ഞു?'
'വാടാനപ്പള്ളിയിൽ എന്താ? എന്നിട്ട് പൊലീസെന്ത് പറഞ്ഞു, കോടതി എന്ത് പറഞ്ഞു? അതിൽ സത്യം ഇല്ലാത്തതുകൊണ്ടാണ് കേസെടുക്കാൻ പറ്റാത്തത്', വാടാനപ്പള്ളിയിൽ ബിജെപി കിറ്റ് നൽകാൻ ശ്രമിച്ചെന്ന ആരോപണത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി