വൈക്കത്തെ ചെല്ലപ്പൻ്റെ മരണം: കൊലപാതകമെന്ന് സംശയമുണ്ട്, പരിശോധന വേണം : സിപിഐ

Share this Video

വൈക്കത്തെ കർഷകൻ ജീവനൊടുക്കിയ സംഭവം കൊലപാതകമെന്ന് സംശയമുണ്ടെന്ന് സിപിഐ,വിശദമായ പരിശോധന വേണം, അദ്ദേഹത്തെ ഞങ്ങൾ സഹായിച്ചതേയുള്ളൂ, ചെല്ലപ്പൻ്റെ ആരോപണം അടിസ്ഥാന രഹിതമെന്നും നേതൃത്വം

Related Video