
രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മ ഇല്ല; ദേശീയ പദവിക്കായി CPIMനെ സഹായിച്ചത് വാജ്‌പേയി: ശ്രീധരന്‍പിള്ള
രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മ ഇല്ല, രഹസ്യ ധാരണകള്‍ പാടില്ല, അത് പരസ്യമായിട്ടാകണം,ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താന്‍ സിപിഎമ്മിനെ സഹായിച്ചത് എ.ബി വാജ്‌പേയി ആണെന്ന് അഡ്വ. പി എസ് ശ്രീധരന്‍പിള്ളPS Sreedharan Pillai | BJP | Kerala Assembly Election