നീതി കാത്തുള്ള ഏഴു വർഷങ്ങൾ; വരാപ്പുഴ കസ്റ്റഡി കൊലപാതകത്തിൽ വിചാരണ അനന്തമായി നീളുന്നു

Share this Video

നീളുന്ന കേസുകൾ, നീതിക്കായി ഏഴുവർഷത്തെ കാത്തിരിപ്പ്; വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി കൊലപാതകക്കേസിൽ 7 വർഷം കഴിഞ്ഞിട്ടും വിചാരണ തുടങ്ങിയില്ല, പ്രോസിക്യൂഷ്യൻ അനുമതി വൈകി

Related Video