നാമനിര്‍ദേശ പത്രികയ്ക്ക് എതിരായ പരാതിയില്‍ വിഡി സതീശന്‍ മറുപടി നല്‍കി;വാഹനത്തിന് പിഴ കുടിശ്ശിക ഇല്ല

Share this Video

പ്രതിപക്ഷ നേതാവിന്റെ നാമനിര്‍ദേശ പത്രികയ്ക്ക് എതിരായി എല്‍ഡിഎഫ് കൊടുത്ത പരാതിയില്‍ വിഡി സതീശന്‍ മറുപടി നല്‍കി. ഔദ്യോഗിക വാഹനത്തിന് പിഴ കുടിശ്ശിക ഇല്ലെന്നും മറുപടി

Related Video