
വീണ്ടും പിണറായി വിജയൻ അധികാരത്തിൽ വരണം എന്നാണ് വ്യക്തിപരമായ ആഗ്രഹം: വെള്ളാപ്പള്ളി നടേശൻ
രാഷ്ട്രീയ സാഹചര്യം ഒന്നും പറയാൻ പറ്റാത്ത തെരഞ്ഞെടുപ്പാണ് , വീണ്ടും പിണറായി വിജയൻ അധികാരത്തിൽ വരണം എന്നാണ് വ്യക്തിപരമായ ആഗ്രഹം, NDA വോട്ട് ശതമാനം കൂട്ടും : വെള്ളാപ്പള്ളി നടേശൻ