മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.പി.ഉണ്ണികൃഷ്ണൻ അന്തരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി.ഉണ്ണികൃഷ്ണൻ അന്തരിച്ചു; വിടവാങ്ങുന്നത് ഗൾഫ് യുദ്ധകാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കാൻ മുൻകയ്യെടുത്ത മുൻ കേന്ദ്രമന്ത്രി