കോൺഗ്രസ് നേതാവ് മോഹ്സിന കിദ്വായി അന്തരിച്ചു
കോൺഗ്രസ് നേതാവ് മോഹ്സിന കിദ്വായി അന്തരിച്ചു, ഇന്ന് പുലർച്ചെ നോയിഡയിലായിരുന്നു അന്ത്യം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി നേതാവായിരുന്നു.