'താനാണ് എല്ലാമെന്ന ഭാവം ശരിയല്ല'; സുകുമാരൻ നായരെ വിമർശിച്ച് ഉപരാഷ്ട്രപതി

Share this Video

താനാണ് എല്ലാമെന്ന ഭാവം ശരിയല്ല; ദില്ലിയിലെ മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ ജി സുകുമാരൻ നായരെ വിമർശിച്ച് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video