
ഞങ്ങളെ എതിർത്തവരെയും ആക്രമിച്ചവരെയും പിന്തുണയ്ക്കില്ല; വിജിൽ മോഹൻ
ടി കെ ഗോവിന്ദന്റെ പരസ്യ പ്രസ്താവന സിപിഎമ്മിന് തലവേദനയാകുമ്പോൾ?; തളിപ്പറമ്പിൽ ടി കെ ഗോവിന്ദനെ പിന്തുണയ്ക്കാൻ കഴിയുന്ന സാഹചര്യമല്ല കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കെന്ന് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് വിജിൽ മോഹൻTK Govindan | Congress | Youth Congress | CPM