'സത്യപ്രതിജ്ഞ ചടങ്ങ് തിയേറ്ററിൽ തന്നെയിരുന്ന് കാണും'; പാലക്കാട് വിജയ് ആരാധകർ ആവേശത്തിൽ

Share this Video

'ഇതാണ് റിയൽ ജനനായകൻ, ഈ നിമിഷം ഞങ്ങൾ അടിച്ചുപൊളിക്കും,വിജയ് ആഗ്രഹിച്ച സ്ഥാനത്ത് എത്തിയതിൽ സന്തോഷം, ഇന്നലെ ഉറങ്ങാൻ ഒന്നും പറ്റിയില്ല';പാലക്കാട് അരോമ തീയേറ്ററിൽ വിജയ് ആരാധകർ Vijay Oath Ceremony : Vijay To Take Oath With 9 TVK Leaders Soon, Actor Trisha Arrives At Venue

Add Asianetnews as a Preferred SourcegooglePreferred

Related Video