
'കോൺഗ്രസിന്റെ അഞ്ച് സീറ്റ് വാങ്ങിയിട്ട് വിജയ് ഇന്ത്യ മുന്നണി യോഗത്തിൽ പങ്കെടുത്തിട്ടില്ല'
ഇന്ത്യ മുന്നണി ഒരു സത്യമായിരുന്നു എങ്കിൽ അത് പശ്ചിമബംഗാളിലാണ് കാണേണ്ടിയിരുന്നത്. അങ്ങനെയൊരു കൊടുക്കൽ വാങ്ങലിന് അവർ തയാറായിരുന്നു എങ്കിൽ മമത ബാനർജിക്ക് ഈ അവസ്ഥ വരില്ലായിരുന്നു: രാജേഷ് രാമചന്ദ്രൻ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക