ഇനി വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ത്ത് ഇത്തവണ വോട്ട് ചെയ്യാനാകില്ല; രത്തന്‍ യു ഖേല്‍ക്കര്‍

Share this Video

വോട്ടര്‍ പട്ടികയില്‍ ഇനി പേര് ചേര്‍ത്ത് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കില്ല, സ്ഥാനാര്‍ത്ഥികള്‍ പെരുമാറ്റച്ചട്ടം പാലിച്ചില്ലെങ്കില്‍ പരാതികള്‍ പരിശോധിച്ച് നടപടി ഉണ്ടാകും; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ ഏഷ്യാനെറ്റ് ന്യൂസിനോട്Rathan U Kelkar | Election commission | Kerala Assembly Election

Related Video