സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനാണ് വോട്ടര്‍മാര്‍ എത്തിയിരിക്കുന്നത്: അബിൻ വര്‍ക്കി

Share this Video

സര്‍ക്കാരിനെതിരെ വോട്ടിലൂടെ ആഞ്ഞടിക്കുകയാണ് ജനമെന്ന് ആറന്മുള UDF സ്ഥാനാര്‍ത്ഥി അബിൻ വര്‍ക്കി; വോട്ടിങ് മെഷീനിൽ മന്ത്രിയുടെ ഒഴികെ മറ്റാരുടെയും ഫോട്ടോ കാണാൻ കഴിയുന്നില്ലെന്ന് MP ആന്റോ ആന്റണി

Related Video